മൂക്കിന് താഴെയുള്ള കുഞ്ഞുരാജ്യത്തെ തോൽപ്പിക്കാൻ ഇത്രയും വേണമായിരുന്നോ? അമേരിക്കയുടെ പടപുറപ്പാട് വെറും ‘എലിപിടുത്തം’!
January 4, 2026 5:35 pm
ഭൂഗോളത്തിന്റെ അധിപനാണെന്ന് സ്വയം പ്രഖ്യാപിച്ച ലോകപോലീസിന്റെ അഹങ്കാരം, മാസങ്ങൾ നീണ്ട ആസൂത്രണം, 150-ലധികം അത്യാധുനിക വിമാനങ്ങൾ, വൻ യുദ്ധക്കപ്പലുകൾ… എന്തിനായിരുന്നു
