മകനെ ശക്തനാക്കാൻ ക്രൂര മർദനം; ഒടുവിൽ പിതാവിനെതിരെ പരാതി നൽകി പത്തുവയസ്സുകാരൻ
July 4, 2025 11:53 am
ദുബായ്: പിതാവിന്റെ ക്രൂര മർദനത്തെ തുടർന്ന് പോലീസിനോട് സഹായമഭ്യർത്ഥിച്ച് പത്തുവയസ്സുകാരൻ. ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിലൂടെയാണ് കുട്ടി പരാതി നൽകിയത്.