‘തൊഴിലാളി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം, താഴെ നിൽക്കുന്നയാൾ ഗ്ലൗസും ഹെൽമെറ്റും ധരിക്കണം’; തെങ്ങുകയറ്റത്തിന് നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ്
September 10, 2025 7:37 pm
കൊച്ചി: ലക്ഷദ്വീപിലെ തേങ്ങകൾ ഇനി നൈസായിട്ട് പറിച്ചെടുത്തുകൊണ്ട് പോകാമെന്ന് വിചാരിക്കേണ്ട. റോഡരികിലുള്ള തെങ്ങിൽ നിന്ന് തേങ്ങ പറിക്കുന്നതിന് മുൻപ് അനുമതി










