കര്‍ണാടകയില്‍ അധികാരമാറ്റം! രാജി സമര്‍പ്പിച്ച് സിദ്ധരാമയ്യ; ഡി.കെ. ശിവകുമാര്‍ ചുമതലയേല്‍ക്കും
May 28, 2026 4:23 pm
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ രാജിവെച്ചു. ബെംഗളൂരുവിലെ ലോക്ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഓഫീസിലാണ് കത്ത് ഏല്‍പ്പിച്ചത്.
