‘ക്രിസ്തുവിന്റെ മുള്‍ക്കിരീടം’ നോട്ടര്‍ഡാം കത്തീഡ്രലിൽ എത്തിച്ചു
December 14, 2024 12:01 pm
പാരീസ്: യേശുക്രിസ്തു തന്റെ ക്രൂശീകരണ സമയത്ത് ധരിച്ചിരുന്നതായി കരുതുന്ന മുള്‍ക്കിരീടത്തിന്റെ പുരാതന തിരുശേഷിപ്പ് പുതുക്കി പണിത പാരീസിലെ നോട്ടര്‍ഡാം കത്തീഡ്രലിൽ