‘ജനങ്ങളുടെ കോടതിയിൽ നിന്നും നീതിവേണം’ : രാജിക്കൊരുങ്ങി കെജ്‌രിവാള്‍
September 15, 2024 1:30 pm
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കെജ്‌രിവാള്‍