മകനെ തട്ടിക്കൊണ്ടു പോയെന്ന് പരാതിനൽകി എംഎൽഎ; വിമാനം തിരിച്ചിറക്കി പോലീസ്
February 12, 2025 2:03 pm
മുംബൈ: ചാർട്ടേഡ് വിമാനത്തിൽ ബാങ്കോക്കിലേക്ക് പുറപ്പെട്ട മകനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിച്ച് എംഎൽഎ താനാജി സാവന്ത്. ഷിൻഡെ വിഭാഗം എംഎൽഎയുടെ