‘തൃശൂരില്‍ വിമാനത്താവള മാതൃകയില്‍ ഹൈടെക് റെയില്‍വേ സ്റ്റേഷന്‍’ : സുരേഷ് ഗോപി
October 31, 2024 7:47 pm
തിരുവനന്തപുരം: തൃശൂരില്‍ വിമാനത്താവള മാതൃകയില്‍ ഹൈടെക് റെയില്‍വേ സ്റ്റേഷന്‍ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി