അവധിക്കാലം കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്; ക്ലാസ് നടത്തിയാൽ പിടിവീഴും: വിദ്യാഭ്യാസ മന്ത്രിയുടെ കർശന മുന്നറിയിപ്പ്
December 20, 2025 7:51 pm

തിരുവനന്തപുരം: കുട്ടികളുടെ അവധിക്കാലം പഠനഭാരമില്ലാതെ ആഘോഷിക്കാനുള്ളതാണെന്നും ഈ സമയത്ത് ക്ലാസുകൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

ഗിന്നസ് റെക്കോർഡുമായി അജ്മാൻ! 603 വാഹനങ്ങൾ അണിനിരത്തി ദേശീയ ദിനാശംസ
December 2, 2025 1:04 pm

അജ്മാൻ: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് (ഈദ് അൽ ഇത്തിഹാദ്) ആവേശം പകർന്ന് അജ്മാൻ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു.

വേനൽക്കാലം ആഘോഷിക്കാം; 10 ദിവസത്തെ പരിപാടികളുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ‌
July 26, 2025 2:30 pm

ദോഹ: വേനൽക്കാല അവധി ആഘോഷമാക്കാൻ 10 ദിവസത്തെ പരിപാടികളുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം എത്തുന്നു. 974 ബീച്ചിൽ 10 ദിവസം

പഹൽഗാം ഭീകരാക്രമണം; ആക്രമണത്തിന് പിന്നാലെ ഭീകരർ ആഹ്ലാദപ്രകടനം നടത്തിയെന്ന് ദൃക്‌സാക്ഷി
July 16, 2025 10:44 am

ജമ്മു കശ്മീർ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന് ദൃക്‌സാക്ഷി. ഭീകരർ ആകാശത്തേക്ക് നാല് തവണ വെടി വെച്ചാണ്

‘ഈ വിജയം നാട്ടിലും ആഘോഷിക്കും’; ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ
June 15, 2025 5:44 pm

ലണ്ടന്‍: ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക വിജയത്തില്‍ ഏറ്റവും കൂടുതൽ സന്തോഷമുള്ളത് നായകന്‍ ടെംബ ബവുമയ്ക്കാണ്. ടീമെന്ന നിലയില്‍ മാത്രമല്ല, വ്യക്തിപരമായും നേരിട്ട

സൂര്യ ചിത്രത്തിൻ്റെ അപ്ഡേറ്റ് ആഘോഷമാക്കി ആരാധകർ
June 11, 2025 5:05 pm

പ്രേക്ഷകർ എല്ലാവരും ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യയ്ക്ക്.

വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തിയത് മദ്യവുമായി
March 27, 2025 3:48 pm

പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാൻ ആറന്മുള പോലീസിൻ്റെ തീരുമാനം. പത്തനംതിട്ട കോഴഞ്ചേരി

സൗ​ദി സ്ഥാ​പ​ക​ദി​നം വിപുലമായി ആഘോഷിക്കും
February 19, 2025 9:47 am

യാം​ബു: ഈ ​വ​ർ​ഷ​ത്തെ സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങി രാ​ജ്യം. മൂ​ന്നു നൂ​റ്റാ​ണ്ടി​​ന്റെ ച​രി​ത്ര​പാ​ര​മ്പ​ര്യം ആ​ഘോ​ഷ​മാ​ക്കാ​ൻ സൗ​ദി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വിവിധ

Top