ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം; ചികിത്സയിലിരുന്ന വാടാനപ്പള്ളി സ്വദേശിനി മരിച്ചു
May 6, 2026 8:37 am
ബെംഗളൂരുവിൽ മലയാളി യുവാവിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി സുനിത (47) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ
