ബൈസൺ വാലിയിൽ മിനി വാൻ അപകടത്തിൽപ്പെട്ടു; 13 വിനോദസഞ്ചാരികൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
January 24, 2026 1:13 pm

ഇടുക്കി: ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ 13 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനി

Top