തിരുവനന്തപുരം: ആര്‍എസ്എസിന്റെ സങ്കല്‍പ്പത്തിലെ ഭാരതാംബയുടെ കൈയ്യിലുള്ളത് ഇന്ത്യന്‍ പതാക അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിംഹത്തിന്റെ പുറത്തുള്ള
മലപ്പുറം: നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം ചിലര്‍ വില്‍ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളം അംഗീകരിക്കുന്ന ശൈലിയല്ല ഇത്.
തിരുവനന്തപുരം: വയലും നീരൊഴുക്കും ഇല്ലാതാക്കിയുള്ള നിര്‍മ്മാണമാണ് ദേശീയ പാതയിലെ തകര്‍ച്ചക്കുള്ള കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരം: മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ. കാനത്തിന്റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ട്.
തിരുവനന്തപുരം: എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് ആണ് ശരി. അതുകൊണ്ട് ചില
സി.പി.ഐയിലെ അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിലേക്ക് എത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു ഏകാധിപതിയെ പോലെയാണ് ബിനോയ് വിശ്വം പാർട്ടിയെ നയിക്കുന്നത് എന്നാണ്
കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ മുഖമായി അറിയപ്പെടുന്ന സി.പി.ഐയിൽ ഉൾപ്പാർട്ടി ജനാധിപത്യം തകർത്ത് ഏകാധിപത്യ ഭരണം ഉറപ്പിക്കാൻ എത്തിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വ്യാപകമായ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിനെയും സര്‍ക്കാരിനെയും ഒറ്റപ്പെടുത്താന്‍ സിപിഐ
തിരുവനന്തപുരം: കെ ഇ ഇസ്മയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തുവെന്നും