ഡ്രൈവര്‍ ബോധരഹിതനായി; കെ.എസ്.ആർ.ടി.സി ബസ് മരത്തിൽ ഇടിച്ചുകയറി
February 12, 2025 10:14 am
ബംഗളൂരു: കെ.എസ്.ആർ.ടി.സി ബസ് മരത്തില്‍ ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഹനൂര്‍ താലൂക്കിലെ ചിക്കരംഗഷെട്ടി ദോഡി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഡ്രൈവര്‍