ലക്ഷങ്ങളുടെ ആഡംബരമില്ല; സമാന്ത വിവാഹത്തിന് തിരഞ്ഞെടുത്തത് 168 മണിക്കൂർ നീണ്ട ‘ബനാറസി മാജിക്’!
December 3, 2025 8:13 pm
തൻ്റെ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കാലെടുത്തുവെച്ച നടി സമാന്ത റൂത്ത് പ്രഭു, വിവാഹത്തിന് തിരഞ്ഞെടുത്ത വേഷത്തിലൂടെ ഫാഷൻ ലോകത്തെ ചർച്ചാ
