ലോകചാമ്പ്യനെതിരെ അഗ്നിപരീക്ഷ; ബാഡ്മിന്റൺ ലോകകപ്പിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടിക്ക് കടുപ്പമേറിയ തുടക്കം!
August 11, 2026 7:40 pm
ന്യൂഡൽഹിയിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ യുവതാരം ആയുഷ് ഷെട്ടിക്ക് അതികഠിനമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ
