റോൾസ് റോയ്‌സ് മാറി നിൽക്കും, വിപണിയിൽ തരംഗമാകുന്നത് ഈ കാർ! രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1600 എണ്ണം
September 20, 2025 11:30 am
റോൾസ് റോയ്‌സ്, മെഴ്‌സിഡസ്-മേബാക്ക് പോലുള്ള ആഡംബര കാറുകളെ വെല്ലുവിളിച്ച് ഹുവാവേയുടെയും ജെഎസിയുടെയും പുതിയ ആഡംബര ബ്രാൻഡായ മാക്‌സ്‌ട്രോയുടെ പുതിയ മോഡൽ
