ചന്ദ്രക്കാരൻ മാമ്പഴ പുളിശ്ശേരി; ഗൃഹാതുരത്വത്തിന്റെ മധുരമൂറുന്ന ഒരു നാടൻ രുചി
April 8, 2026 11:48 am

മധ്യവേനലവധിയിൽ പാടവരമ്പത്തെ മാവിൻ ചുവട്ടിൽ ഒത്തുചൂടിയിരുന്ന ഒരു തലമുറയുടെ മധുരമുള്ള ഓർമ്മകളിലേക്ക് ചന്ദ്രക്കാരൻ മാമ്പഴത്തിന്റെ പുളിശ്ശേരി കൂട്ടുമായി ഒരു മടക്കയാത്ര.

Top