അട്ടപ്പാടിയിൽ വൻ കഞ്ചാവുവേട്ട; 1400-ഓളം ചെടികൾ നശിപ്പിച്ചു
August 5, 2026 12:28 pm

അഗളി: പാലക്കാട് അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽപെട്ട ഇടവാണിയിൽ പോലീസ് സംഘത്തിന്റെ വ്യാപക പരിശോധന. ഇടവാണിമലയുടെ കിഴക്കേ അടിവാരത്ത് 260 തടങ്ങളിലായി

Top