96 കോടി രൂപയുടെ ആസ്തി വെളിപ്പെടുത്തി പ്രശാന്ത് കിഷോർ; ഭാര്യയുടെ പേരിലുള്ളത് 102 കോടി
July 14, 2026 4:09 pm
ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ തന്റെ സ്വത്തുവിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലൂടെ
