ശത്രുക്കൾക്ക് പോലും ഈ ഗതി വരരുത്; യുഡിഎഫിന്റേത് സമാനതകളില്ലാത്ത വിജയമെന്ന് വി.ടി. ബൽറാം
June 3, 2026 2:08 pm

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ഇടതുപക്ഷ മുന്നണിയെയും പരിഹസിച്ച് യു.ഡി.എഫ് പ്രതിനിധി വി.ടി. ബൽറാം എം.എൽ.എ. പിണറായി വിജയൻ

Top