ആറന്മുളയിലെ പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ ചുമത്തിയ സംഭവം; ഉദ്യോഗസ്ഥന്റെ സസ്പെൻഷനെതിരെ ജീവനക്കാരുടെ നീക്കം
August 8, 2026 2:36 pm
പത്തനംതിട്ട: ആറന്മുളയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ
