മൂത്ത കള്ള് കിട്ടിയില്ല; തൃശൂരിൽ കള്ളുഷാപ്പ് മാനേജരെയും സുഹൃത്തിനെയും കുപ്പികൊണ്ട് ആക്രമിച്ച സഹോദരങ്ങൾ പിടിയിൽ
August 11, 2026 1:24 pm
തൃശൂർ: കള്ളുഷാപ്പിൽ മൂത്ത കള്ള് കിട്ടാത്തതിനെ തുടർന്ന് മാനേജരെയും സുഹൃത്തിനെയും കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. കിഴക്കേനട
