വിവാദ ശബ്ദരേഖയില്‍ അനിമോനെ തള്ളി ബാര്‍ ഉടമകളുടെ സംഘടന: കോഴയല്ല, പണം കെട്ടിടം വാങ്ങാന്‍
May 24, 2024 11:48 am
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍