വിരാട് കോഹ്‌ലിയുടെ ‘തുറന്ന യുദ്ധങ്ങൾ’ കുംബ്ലെ മുതൽ ഗംഭീർ-അഗാർക്കർ വരെ; ഇന്ത്യൻ ക്രിക്കറ്റിലെ അധികാര വടംവലികൾ
December 2, 2025 5:05 pm
ഇന്ത്യൻ ക്രിക്കറ്റ് ഒരു സുവർണ്ണകാലത്തിലൂടെയാണോ കടന്നുപോകുന്നത്? അന്തരീക്ഷം നൽകുന്ന ഉത്തരം ‘അല്ല’ എന്നാണ്. പടുത്തുയർത്തിയ ടെസ്റ്റ് കോട്ട തകർന്നടിഞ്ഞതും, ടീമിൽ
