അജ്മാൻ നഗരവികസനത്തിന് 180 കോടി ദിർഹത്തിന്റെ ‘AM 30×30’ പദ്ധതി
July 9, 2026 1:26 pm

എമിറേറ്റിന്റെ നഗരവികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് അജ്മാൻ മുനിസിപ്പാലിറ്റിയുടെ ബൃഹത്തായ ‘AM 30×30’ അജൻഡ പ്രഖ്യാപിച്ചു. അജ്മാൻ കിരീടാവകാശിയും

Top