സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് വീണു
January 10, 2025 2:04 pm

കൊച്ചി: ആലുവയിൽ സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് വീണു. ആലുവ എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി.സി.ഐ എന്ന സ്ഥാപനത്തിലെ

ആലുവയിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം
January 7, 2025 1:27 pm

ആ​ലു​വ: ആ​ലു​വ​യി​ൽ പ​ട്ടാ​പ്പ​ക​ൽ വ​ൻ മോ​ഷ​ണം. വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോഷട്ടിച്ചു. ചെ​മ്പ​ക​ശ്ശേ​രി ആ​ശാ​ൻ കോ​ള​നി ആ​യ​ത്ത് വീ​ട്ടി​ൽ

ടൂറിസ്റ്റ് ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
January 4, 2025 12:11 pm

ആലുവ: കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മാറമ്പിള്ളി കോട്ടപ്പുറത്ത് ഞാലിൽ താഴ്ച്ചേരിഞാലിൽ മണി (54)

അനുവാദമില്ലാതെ സ്ത്രീയുടെ ഫോട്ടോയെടുത്തു; എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ
December 27, 2024 1:25 pm

ആലുവ: അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുത്തതിന് ആലുവയിലെ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ. ആലുവ എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെയാണ് ആലുവ പൊലീസ് അറസ്റ്റ്

ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്​; തൃ​ശൂ​ർ സ്വദേശി അറസ്റ്റിൽ
December 22, 2024 3:16 pm

ആ​ലു​വ: ഓ​ൺ​ലൈ​ൻ ഷെ​യ​ർ ഇ​ട​പാ​ടി​ൽ പി​റ​വം സ്വ​ദേ​ശി​യി​ൽ​ നി​ന്ന് 39,80,000 രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ പോ​ട്ട

പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിൽ
December 21, 2024 2:53 pm

കൊച്ചി: ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിൽ. അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യാണ് പിടിയിലായത്.

ആലുവയിൽ വൻ തീപിടുത്തം
November 10, 2024 3:49 pm

ആലുവ: ആലുവ തോട്ടമുക്കത്ത് വൻ തീപിടുത്തം. ഐ ബെൽ എന്ന ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ഷോറൂമിലാണ് തീപിടിച്ചത്. ഫയർഫോഴ്‌സെത്തി തീ അണയ്ക്കാൻ

ആലുവയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
November 6, 2024 11:34 am

ആലുവ: ഓടിക്കൊണ്ടിരുന്ന അംബാസിഡർ കാറിന് തീപിടിച്ചു. ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

പെരിയാറിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു
October 27, 2024 5:40 pm

ആലുവ: കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. മുപ്പത്തടം സ്വദേശി ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് മരിച്ചത്. ഇന്ന് രാവിലെ

Page 1 of 31 2 3
Top