ഹോർമുസിൽ ‘വേട്ടപ്പക്ഷി’യായി അമേരിക്ക! ആരാണ് ഹോർമുസിന്റെ യഥാർത്ഥ യജമാനൻ? വീണത് മറ്റൊരു അമേരിക്കൻ ഡ്രോൺ…
September 15, 2026 12:24 pm
ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറൻ ആകാശത്തേക്ക് ആ നിമിഷം ഇരുൾ വീണിട്ടുണ്ടായിരുന്നു. അന്താരാഷ്ട്ര കപ്പൽപാതകളുടെയും തന്ത്രപ്രധാനമായ വ്യോമപാതകളുടെയും മേൽക്കൂരയായ ഈ മേഖലയിൽ
