ഛർദിക്കാൻ തല പുറത്തിട്ടു; സ്ത്രീയ്ക്ക് ദാരുണാന്ത്യം
January 25, 2025 6:25 pm

ഗുണ്ടല്‍പേട്ട്: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. യാത്രയ്ക്കിടെ ഛര്‍ദിക്കാനായി തല പുറത്തേക്കിട്ടപ്പോള്‍ എതിര്‍ദിശയിലെത്തിയ ടാങ്കര്‍ ലോറിയിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഇടിയുടെ

മകനൊപ്പം ബൈക്കിൽ യാത്രചെയ്യവെ റോഡിൽ തലയടിച്ച് വീണ് വീട്ടമ്മ മരിച്ചു
January 25, 2025 11:17 am

കോട്ടക്കൽ: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കൽ തോക്കാമ്പാറ

കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
January 24, 2025 11:06 am

ആലപ്പുഴ: ചെങ്ങന്നൂർ എം സി റോഡിൽ കണ്ടെയ്ന‍ർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ അളഗപ്പനഗർ

തിരുവനന്തപുരത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
January 23, 2025 1:58 pm

തിരുവനന്തപുരം: പള്ളിക്കൽ കാട്ടുപുതുശേരിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശി മുഹമ്മദ് ഹാഷിദ് (24)

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിയെങ്കിലും മരണനിരക്ക് കുറഞ്ഞതായി റിപ്പോർട്ട്
January 23, 2025 11:45 am

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം വാഹനാപകടങ്ങള്‍ കൂടിയെങ്കിലും സംസ്ഥാനത്ത് മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. 2023 ല്‍ 4080 ജീവനുകള്‍ നഷ്ടമായിടത്ത് കഴിഞ്ഞവര്‍ഷം അത്

ജൽഗാവ് ട്രെയിൻ അപകടം: മരണം 13 ആയി
January 23, 2025 11:29 am

ജൽഗാവ്: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ബുധനാഴ്ചയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. പരിക്കേറ്റ നിരവധി പേർ ആശുപത്രിയിലാണ്.

തു​ട​ർ​ച്ച​യാ​യ അ​പ​ക​ടത്തെ തുടർന്ന് ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച് നാ​ട്ടു​കാ​ർ
January 21, 2025 10:25 am

മം​ഗ​ളൂ​രു: തു​ട​ർ​ച്ച​യാ​യ അ​പ​ക​ടത്തിൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച് നാ​ട്ടു​കാ​ർ. മം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത 66ലെ ​ഉ​ച്ചി​ല​യി​ൽ അ​ടി​ക്ക​ടി വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണം സം​ഭ​വി​ക്കു​ന്ന

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്
January 21, 2025 9:49 am

കൊല്ലം: പത്തനാപുരം വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. പുനലൂർ – പത്തനാപുരം റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

വിവാഹത്തിൽ പങ്കെടുക്കാൻ ഒമാനിൽ നിന്നെത്തിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു
January 20, 2025 4:04 pm

കോഴിക്കോട്: ഒമാനില്‍ നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവ് കോഴിക്കോട് കോടഞ്ചേരി മൈക്കാവില്‍ വീടിന് സമീപത്തെ പറമ്പിലെ കിണറില്‍ വീണ്

Page 1 of 441 2 3 4 44
Top