തോൽവികളിൽ നിന്ന് പഠിക്കണം; പാകിസ്ഥാൻ ക്രിക്കറ്റിലെ വലിയ മാറ്റങ്ങൾക്ക് പിന്നിലെ കാരണം വ്യക്തമാക്കി സെലക്ഷൻ കമ്മിറ്റി
September 2, 2026 5:44 pm

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമിൽ വലിയ തോതിലുള്ള അഴിച്ചുപണികൾ നടത്തിയതിൽ വിശദീകരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സെലക്ഷൻ കമ്മിറ്റി

Top