മാസം 799 രൂപയ്ക്ക് 200 Mbps വേഗതയും ഒടിടി പ്ലാറ്റ്‌ഫോമുകളും; ബിഎസ്എൻഎൽ സൂപ്പർസ്റ്റാർ ഓഫർ!
January 18, 2026 1:55 pm
ഇന്റർനെറ്റ് വേഗതയും എന്റർടൈൻമെന്റ് ആനുകൂല്യങ്ങളും തേടുന്നവർക്കായി ബിഎസ്എൻഎൽ പുത്തൻ ഓഫർ അവതരിപ്പിച്ചു. ബിഎസ്എൻഎൽ ‘സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ്’ എന്ന ബ്രോഡ്‌ബാൻഡ്
