ഭരണപക്ഷത്ത് പ്രതിപക്ഷമായതിന് ‘എട്ടിൻ്റെ പണി’

പ്രതിപക്ഷത്തെ പോലെ പെരുമാറുന്ന സി.പി.ഐ നേതാക്കളുടെ നിലപാടാണ് സി.പി.എം വോട്ട് ബാങ്കിനെ നെഗറ്റീവായി സ്വാധീനിച്ചിരിക്കുന്നത്

ഭരണപക്ഷത്ത് പ്രതിപക്ഷമായതിന് ‘എട്ടിൻ്റെ പണി’
ഭരണപക്ഷത്ത് പ്രതിപക്ഷമായതിന് ‘എട്ടിൻ്റെ പണി’

സി.പി.ഐ സ്ഥാനാർത്ഥിക്ക് വയനാട്ടിൽ ലഭിച്ച വൻ തിരിച്ചടിക്ക് പിന്നിൽ സി.പി.എം അനുഭാവികളുടെ മധുരമായ പ്രതികാരം. പ്രതിപക്ഷത്തെ പോലെ പെരുമാറുന്ന സി.പി.ഐ നേതാക്കളുടെ നിലപാടാണ് സി.പി.എം വോട്ട് ബാങ്കിനെ നെഗറ്റീവായി സ്വാധീനിച്ചിരിക്കുന്നത്. അതാണ് വയനാട്ടിലെ വോട്ട് തകർച്ചയ്ക്ക് അടിസ്ഥാന കാരണം.

വീഡിയോ കാണുക

Top