സുരേഷ് ഗോപിയുടെ സന്ദർശന രാഷ്ട്രീയത്തിലും ഹിഡൻ അജണ്ട

സുരേഷ് ഗോപിയുടെ സന്ദർശന രാഷ്ട്രീയത്തിലും ഹിഡൻ അജണ്ട

മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാരുടെ വീട്ടിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പോയത് യാദൃശ്ചികമല്ല. രാഷ്ട്രീയ താൽപ്പര്യമാണ് ഇതിന് പിന്നിലും ഉള്ളത് എന്നതിന് ‘കണ്ണൂർ തനിക്ക് തരണമെന്ന’ അദ്ദേഹത്തിൻ്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. സുരേഷ് ഗോപിയെ പുകഴത്തി സംസാരിച്ച നായനാരുടെ ഭാര്യ ശാരദ ടീച്ചർ, ഇടതുപക്ഷം സുരേഷ് ഗോപിക്ക് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ ‘മുന’യാണ് യഥാർത്ഥത്തിൽ ഒടിച്ചു കളഞ്ഞിരിക്കുന്നത്.(വീഡിയോ കാണുക)

Top