തൃശൂരിൽ നിന്നും ജയിച്ചിട്ട് സുരേഷ് ഗോപി മന്ത്രിയാകില്ല

തൃശൂരിൽ നിന്നും ജയിച്ചിട്ട് സുരേഷ് ഗോപി മന്ത്രിയാകില്ല

ക്തമായ ത്രികോണമത്സരം നടക്കുന്ന തൃശൂരിൽ ഇത്തവണ വിജയിക്കുക എന്നത് ബി.ജെ.പിയുടെ അഭിമാന പ്രശ്നമാണ്. വിജയിച്ചാൽ തൃശൂരിന് ഒരു കേന്ദ്രമന്ത്രിയെന്ന പ്രചരണവും ബി.ജെ.പി കേന്ദ്രങ്ങൾ വ്യാപകമായി നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഇത്തരം പ്രചരണങ്ങൾക്ക് ചുട്ട മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇടതു സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ. (വീഡിയോ കാണുക)

Top