പാലക്കാട്ട് ബി.ജെ.പിയുടെ സ്വപ്നത്തിന് ‘സൂപ്പർ പാര’

പാലക്കാട്ട് ബി.ജെ.പിയുടെ സ്വപ്നത്തിന് ‘സൂപ്പർ പാര’

ബി.ജെ.പി ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട്. ഇവിടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ മുന്നിൽ കണ്ട് ഇതിനകം തന്നെ അവർ പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്. എന്നാൽ പാലക്കാട്ടെ പ്രചരണം നയിക്കേണ്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അനവസരത്തിലുള്ള പ്രസ്താവനകളും പ്രസംഗങ്ങളും ബി.ജെ.പിയുടെ സകല പ്രതീക്ഷകൾക്കും ഇതിനകം തന്നെ കരിനിഴൽ പടർത്തിയിരിക്കുകയാണ്.

Top