കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധി

കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധി

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധി. ഡോ അംബേദകര്‍ ജയന്തി പ്രമാണിച്ച് ഈ മാസം 14ന് ഇന്ത്യന്‍ എംബസി അവധി ആയിരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാകും. കുവൈത്തിലെ എല്ലാ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളും (ഐ.സി.എ.സി) തുറന്നു പ്രവര്‍ത്തിക്കുമെന്ന് എംബസി അറിയിച്ചു.

എംബസി, കോണ്‍സുലാര്‍ സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭ്യമായിരിക്കില്ല.ഡോ. ബിആര്‍ അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Top