ഭീകരത്താവളങ്ങൾ തിരഞ്ഞുപിടിച്ച ചാവേർ ഡ്രോൺ

ഭീകരരെ 'പുകച്ച' സർജിക്കൽ സ്ട്രൈക്

ഭീകരത്താവളങ്ങൾ തിരഞ്ഞുപിടിച്ച ചാവേർ ഡ്രോൺ
ഭീകരത്താവളങ്ങൾ തിരഞ്ഞുപിടിച്ച ചാവേർ ഡ്രോൺ

ഭീകരരുടെ നട്ടെല്ല് തകർത്ത ‘ചാവേർ ഡ്രോണുകൾ’ ഇന്ത്യൻ സൈന്യം തദ്ദേശീയമായി നിർമ്മിച്ചവയാണ്. ഔദ്യോഗികമായി ലോ-കോസ്റ്റ് മിനിയേച്ചർ സ്വാം ഡ്രോൺ അല്ലെങ്കിൽ ലോയിറ്ററിംഗ് മ്യൂണിഷൻ സിസ്റ്റം എന്നാണ് ഇവ അറിയപ്പെടുന്നത്. ഇന്ത്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ ഗവേഷണ വികസന സംഘടന , ന്യൂസ്‌പേസ് റിസർച്ച് ആൻഡ് ടെക്‌നോളജീസ് പോലുള്ള സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത എൽഎംഎസ് ഡ്രോണുകൾ, ‘സൂയിസൈഡ് ഡ്രോണുകൾ’ അല്ലെങ്കിൽ ‘കാമികേസ് ഡ്രോണുകൾ’ എന്നും അറിയപ്പെടുന്നു.

വീഡിയോ കാണാം

Share Email
Top