കാസർഗോഡ് വിദ്യാർത്ഥി മുങ്ങിമരിച്ചു

കാസർകോട് ഇടയിലക്കാഡാണ് അപകടം നടന്നത്

കാസർഗോഡ് വിദ്യാർത്ഥി മുങ്ങിമരിച്ചു
കാസർഗോഡ് വിദ്യാർത്ഥി മുങ്ങിമരിച്ചു

കാസർഗോഡ്: തൃക്കരിപ്പൂരിൽ പുഴയിൽ കുളിക്കാരിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മരിച്ചത് തൃക്കരിപ്പൂർ സ്വദേശി ഇഎംപി മുഹമ്മദാണ് മരിച്ചത്. കാസർകോട് ഇടയിലക്കാഡാണ് അപകടം നടന്നത്. എളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

Share Email
Top