പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി
ബെംഗളൂരു: പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ഐതിഹാസിക റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ട്വന്റി 20 ക്രിക്കറ്റില്‍ 50 റണ്‍സ് 100 തവണ പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്ലി. മത്സരത്തില്‍ 49 പന്തില്‍ 77
