എര്‍ലിംഗ് ഹാലണ്ടിനെ ക്ലബിലെത്തിക്കാന്‍ ആഗ്രഹിച്ച് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിനെ ക്ലബിലെത്തിക്കാന്‍ ആഗ്രഹിച്ച് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ. സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം കളിക്കാന്‍ ഹാലണ്ടിനും താല്‍പ്പര്യമുണ്ട്. എന്നാല്‍ താരത്തെ ക്ലബിലെത്തിക്കാന്‍ പണമില്ലാത്തതാണ് ബാഴ്‌സയുടെ പ്രശ്‌നം. 2025-26 സീസണിന്
