റിഷഭ് പന്തിനെ ടീമില്‍ വേണം; കാരണം പറഞ്ഞ് രോഹിത് ശര്‍മ്മ
മുംബൈ: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. 15 അംഗ ടീമിലേക്ക് ഇടം പിടിക്കാന്‍ കാത്തിരിക്കുന്നത് നൂറ് കണക്കിന് യുവതാരങ്ങളാണ്. ഇതില്‍ ആര് ടീമില്‍ ഇടം പിടിക്കുമെന്ന് അറിയാന്‍
