ചിരവൈരികളുടെ പോരാട്ടം; ബർമിങ്ങാം പിച്ചിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ!
വനിതാ ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. ബർമിങ്ങാമിലെ എഡ്ജ്ബാസ്റ്റണിൽ രാത്രി ഏഴ് മണിക്കാണ് തീപാറുന്ന മത്സരം നടക്കുന്നത്. കന്നി ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങുന്നത്. സ്മൃതി മന്ദാന,
