രാജസ്ഥാന് ആറാം തോല്‍വി; ലഖ്നൗവിന് ‘ആവേശ’ വിജയം
ജയ്പൂര്‍: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് റണ്‍സിന്റെ തോല്‍വി. ആവേശ് ഖാന്റെ ഡെത്ത് ഓവര്‍ മികവിലാണ് ലഖ്നൗ കളിപിടിച്ചത്. ലഖ്നൗ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ രണ്ട്