അമേരിക്ക തകര്‍ക്കാന്‍ ശ്രമിച്ച, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബോംബുകള്‍ പതിച്ച കമ്യൂണിസ്റ്റ് രാജ്യം
കമ്യൂണിസ്റ്റ് രാജ്യമായ ചൈനയും, ക്യൂബയും, സോവിയറ്റ് യൂണിയനെയുമൊക്കെ നമുക്ക് നല്ലതുപോലെ അറിയാം. പക്ഷേ അതുപോലെ തന്നെ ഇന്നും കമ്യൂണിസത്തെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ഒരു കൊച്ച് രാജ്യമുണ്ട് ലോകത്തിന്റെ കോണില്‍… ലാവോസ്, സോഷ്യലിസ്റ്റ് ലാവോസ്! പലര്‍ക്കും