കാസർകോട്: സ്കൂൾ കലോത്സവത്തിൽ പൂർത്തിയാക്കാൻ അനുവദിക്കാതെ നിർത്തിവെച്ച മൈം ഷോ വീണ്ടും വേദിയിൽ. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോയായിരുന്നു അധ്യാപകൻ കർട്ടൻ താഴ്ത്തി നിർത്തിച്ചത്. തുടർന്നുണ്ടായ വിവാദങ്ങൾക്ക് ഒടുവിലാണ് മൈം ഷോ വീണ്ടും വേദിയിൽ അവതരിപ്പിക്കുന്നത്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മൈം അവതരിപ്പിക്കുന്നത്.
പലസ്തീന് ഐക്യദാർഢ്യം; മൈം വീണ്ടും വേദിയിൽ
ലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോയായിരുന്നു അധ്യാപകൻ കർട്ടൻ താഴ്ത്തി നിർത്തിച്ചത്






