“ചെറിയ കളിയല്ല ഇനി വലിയ കളികൾ മാത്രം!

വിവിധ കണക്കുകൾ പ്രകാരം, സംഘടനയുടെ കൈവശം ആയിരക്കണക്കിന് ഹ്രസ്വദൂരവും മധ്യദൂരവും ദീർഘദൂരവുമായ റോക്കറ്റുകളും മിസൈലുകളും ഉണ്ടാകാമെന്നാണ് വിശകലനങ്ങൾ

“ചെറിയ കളിയല്ല ഇനി വലിയ കളികൾ മാത്രം!
“ചെറിയ കളിയല്ല ഇനി വലിയ കളികൾ മാത്രം!

ഹിസ്ബുള്ളയുടെ ഏറ്റവും വലിയ ശക്തി അതിന്റെ വിപുലമായ റോക്കറ്റ്-മിസൈൽ ശേഖരമാണെന്നാണ് വിലയിരുത്തൽ. വിവിധ കണക്കുകൾ പ്രകാരം, സംഘടനയുടെ കൈവശം ആയിരക്കണക്കിന് ഹ്രസ്വദൂരവും മധ്യദൂരവും ദീർഘദൂരവുമായ റോക്കറ്റുകളും മിസൈലുകളും ഉണ്ടാകാമെന്നാണ് വിശകലനങ്ങൾ.

വീഡിയോ കാണാം…

Share Email
Top