ആയുധപ്പുരയിലും മാന്ദ്യം; കലങ്ങിമറിഞ്ഞ് അമേരിക്കൻ പ്രതിരോധം

2026-ഓടെ സേവനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് ഏകദേശം 1,271 യുദ്ധവിമാനങ്ങൾ മാത്രമാണ്. അതായത്, ലക്ഷ്യവും യാഥാർത്ഥ്യവും തമ്മിൽ വലിയൊരു അന്തരമാണ് നിലനിൽക്കുന്നത്

ആയുധപ്പുരയിലും മാന്ദ്യം; കലങ്ങിമറിഞ്ഞ് അമേരിക്കൻ പ്രതിരോധം
ആയുധപ്പുരയിലും മാന്ദ്യം; കലങ്ങിമറിഞ്ഞ് അമേരിക്കൻ പ്രതിരോധം

മേരിക്കക്ക്, നിലവിൽ ആവശ്യമുള്ള യുദ്ധ വിമാനങ്ങളും ഇപ്പോൾ ലഭ്യമായ യുദ്ധവിമാനങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ചൈനയുമായി സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്ന സംഘർഷത്തിന് തയ്യാറെടുക്കുന്നതിനും ആഗോളതലത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിനും വേണ്ടി, അമേരിക്കൻ വ്യോമസേനക്ക് മൊത്തം 1,558 ‘കോംബാറ്റ്-കോഡഡ്’ യുദ്ധവിമാനങ്ങൾ ആവശ്യമാണ്. എന്നാൽ, 2026-ഓടെ സേവനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് ഏകദേശം 1,271 യുദ്ധവിമാനങ്ങൾ മാത്രമാണ്. അതായത്, ലക്ഷ്യവും യാഥാർത്ഥ്യവും തമ്മിൽ വലിയൊരു അന്തരമാണ് നിലനിൽക്കുന്നത്.

വീഡിയോ കാണാം

Share Email
Top