സിംഗപ്പൂര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് അപകടം; ഒരാള്‍ മരിച്ചു, 30 പേര്‍ക്ക് പരിക്കേറ്റു

സിംഗപ്പൂര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് അപകടം; ഒരാള്‍ മരിച്ചു, 30 പേര്‍ക്ക് പരിക്കേറ്റു
സിംഗപ്പൂര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് അപകടം; ഒരാള്‍ മരിച്ചു, 30 പേര്‍ക്ക് പരിക്കേറ്റു

ഡല്‍ഹി: സിംഗപ്പൂര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള SQ 321 യാത്രാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ വിമാനം ബാങ്കോക്കിലേക്ക് വഴി തിരിച്ചുവിട്ടു. അപകടത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അനുശോചനം അറിയിച്ചു.

Share Email
Top