CMDRF

ആ ശവ പറമ്പിൽ വേണമായിരുന്നുവോ ഈ ‘തിരക്കഥ’

ആ ശവ പറമ്പിൽ വേണമായിരുന്നുവോ ഈ ‘തിരക്കഥ’
ആ ശവ പറമ്പിൽ വേണമായിരുന്നുവോ ഈ ‘തിരക്കഥ’

യനാട്ടിലെ പ്രകൃതിക്ഷോഭ സ്ഥലത്ത് എത്തിയ മോഹൻലാൽ ഒപ്പം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ മേജർ രവിയെ ഒപ്പം കൂട്ടിയത് രാഷ്ട്രീയം കളിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മേജർ രവി ആ ‘ശവപറമ്പിൽ’ എടുത്ത സെൽഫിയും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. രക്ഷാപ്രവർത്തനത്തെയും ലാലിൻ്റെ സന്ദർശനം ബാധിച്ചതായാണ് റിപ്പോർട്ട്.

Top