ഒരേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെയും പുകഴ്ത്തുക വഴി, കോൺഗ്രസ്സിനെ വല്ലത്ത ഒരു പ്രതിസന്ധിയിലേക്കാണ് ശശി തരൂർ തള്ളിവിട്ടിരിക്കുന്നത്. പൊതുസമൂഹത്തിൽ കോൺഗ്രസ്സ് ആരോപണങ്ങളുടെ മുന ഒടിക്കാൻ തരൂരിൻ്റെ നിലപാട് മാറ്റം ഇടതുപക്ഷത്തിനും ബി.ജെ.പിക്കും ഏറെ ഗുണം ചെയ്യും.
വീഡിയോ കാണാം…