ലീഗിലല്ല, ഇടതുപക്ഷത്തിലാണ് വിശ്വാസമെന്ന് സമസ്ത നേതാവ് കാസിംകോയ

ലീഗിലല്ല, ഇടതുപക്ഷത്തിലാണ് വിശ്വാസമെന്ന് സമസ്ത നേതാവ് കാസിംകോയ

മുസ്ലിം ലീഗിനും യു.ഡി.എഫിനും എതിരെ ആഞ്ഞടിച്ച് സമസ്ത എ.പി വിഭാഗം നേതാവും ഹജ്ജ് കമ്മറ്റി അംഗവുമായ കാസിം കോയ രംഗത്ത്. മലപ്പുറം ജില്ല ഉണ്ടാക്കിയത് ഇ.എം.എസിന്റെ കാലത്താണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ഈ തിരഞ്ഞെടുപ്പോടെ ലീ​ഗിന്റെ കാര്യം കട്ടപ്പുകയായുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്യ ഭേദഗതി നിയമം വന്നപ്പോൾ അതിനെ രാജ്യത്ത് തന്നെ ശക്തമായി എതിർത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സമസ്ത നേതാവ് പറഞ്ഞു.

( വീഡിയോ കാണുക )

Top